Skip to content
ThuthiThuthiThuthi
Acts · chapter 10 · verse 2

Acts 10:2 in Malayalam

അവൻ ഭക്തനും തന്റെ സകലഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നു.

Avan bhaktanum tante sakalagruhattotum koote daivatte bhayappetunnavanumaayi janattinnu valare dharmmam kotuttum eppozhum daivattotu praartthichchum ponnu.

Acts 10:2 in English

King James Version (KJV)
[A] devout [man], and one that feared God with all his house, which gave much alms to the people, and prayed to God alway.
World English Bible (WEB)
a devout man, and one who feared God with all his house, who gave gifts for the needy generously to the people, and always prayed to God.
American Standard Version (ASV)
a devout man, and one that feared God with all his house, who gave much alms to the people, and prayed to God always.
Bible in Basic English (BBE)
A serious-minded man, fearing God with all his family; he gave much money to the poor, and made prayer to God at all times.
Darby Translation (DBY)
pious, and fearing God with all his house, [both] giving much alms to the people, and supplicating God continually,
Webster's Bible (WBS)
[A] devout [man] , and one that feared God with all his house, who gave much alms to the people, and prayed to God always.
Young's Literal Translation (YLT)
pious, and fearing God with all his house, doing also many kind acts to the people, and beseeching God always,

Read in context

  1. 1കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു.
  2. 2അവൻ ഭക്തനും തന്റെ സകലഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നു.
  3. 3അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു: കൊർന്നേല്യൊസേ എന്നു തന്നോടു പറയുന്നതും കേട്ടു.
  4. 4അവൻ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു.
Read all of Acts 10

Cross references

Original words (Greek)

Acts 10:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.