Skip to content
ThuthiThuthiThuthi
Matthew · chapter 7 · verse 7

Matthew 7:7 in Malayalam

യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.

Yaachippin ennaal ningngalkku kittum; anveshippin ennaal ningngal kantettum; muttuvin ennaal ningngalkku turakkum.

Matthew 7:7 in English

King James Version (KJV)
Ask, and it shall be given you; seek, and ye shall find; knock, and it shall be opened unto you:
World English Bible (WEB)
“Ask, and it will be given you. Seek, and you will find. Knock, and it will be opened for you.
American Standard Version (ASV)
Ask, and it shall be given you; seek, and ye shall find; knock, and it shall be opened unto you:
Bible in Basic English (BBE)
Make a request, and it will be answered; what you are searching for you will get; give the sign, and the door will be open to you:
Darby Translation (DBY)
Ask, and it shall be given to you. Seek, and ye shall find. Knock, and it shall be opened to you.
Webster's Bible (WBS)
Ask, and it shall be given you; seek, and ye shall find; knock, and the door shall be opened to you:
Young's Literal Translation (YLT)
'Ask, and it shall be given to you; seek, and ye shall find; knock, and it shall be opened to you;

Read in context

  1. 5കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും.
  2. 6വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരരുതു.
  3. 7യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
  4. 8യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.
  5. 9മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ?
Read all of Matthew 7

Cross references

Matthew 7:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.