Skip to content
ThuthiThuthiThuthi
Acts · chapter 10 · verse 26

Acts 10:26 in Malayalam

പത്രൊസോ: എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു,

Patroso: ezhunnelkku, nyaanum oru manushyanatre ennu paranynyu avane ezhunnelpichchu,

Acts 10:26 in English

King James Version (KJV)
But Peter took him up, saying, Stand up; I myself also am a man.
World English Bible (WEB)
But Peter raised him up, saying, “Stand up! I myself am also a man.”
American Standard Version (ASV)
But Peter raised him up, saying, Stand up; I myself also am a man.
Bible in Basic English (BBE)
But Peter, lifting him up, said, Get up, for I am a man as you are.
Darby Translation (DBY)
But Peter made him rise, saying, Rise up: I myself also am a man.
Webster's Bible (WBS)
But Peter took him up, saying, Stand up: I myself also am a man.
Young's Literal Translation (YLT)
and Peter raised him, saying, 'Stand up; I also myself am a man;'

Read in context

  1. 24പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു.
  2. 25പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റു അവന്റെ കാല്ക്കുൽ വീണു നമസ്കരിച്ചു.
  3. 26പത്രൊസോ: എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു,
  4. 27അവനോടു സംഭാഷിച്ചുംകൊണ്ടു അകത്തു ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു:
  5. 28അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.
Read all of Acts 10

Cross references

Original words (Greek)

Acts 10:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.