Skip to content
ThuthiThuthiThuthi
Isaiah · chapter 42 · verse 8

Isaiah 42:8 in Malayalam

ഞാൻ യഹോവ; അതു തന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.

Nyaan yahova; atu tanne ente naamam; nyaan ente mahatvam mattoruttannum ente stuti vigrahangngalkkum vittukotukkayilla.

Isaiah 42:8 in English

King James Version (KJV)
I [am] the LORD: that [is] my name: and my glory will I not give to another, neither my praise to graven images.
World English Bible (WEB)
“I am the LORD. That is my name. I will not give my glory to another, nor my praise to engraved images.
American Standard Version (ASV)
I am Jehovah, that is my name; and my glory will I not give to another, neither my praise unto graven images.
Bible in Basic English (BBE)
I am the Lord; that is my name: I will not give my glory to another, or my praise to pictured images.
Darby Translation (DBY)
I am Jehovah, that is my name; and my glory will I not give to another, neither my praise to graven images.
Webster's Bible (WBS)
I [am] the LORD: that [is] my name: and my glory will I not give to another, neither my praise to graven images.
Young's Literal Translation (YLT)
I [am] Jehovah, this [is] My name, And Mine honour to another I give not, Nor My praise to graven images.

Read in context

  1. 6കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും
  2. 7യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.
  3. 8ഞാൻ യഹോവ; അതു തന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.
  4. 9പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.
  5. 10സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവെക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിൻ.
Read all of Isaiah 42

Cross references

Original words (Hebrew)

Isaiah 42:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.