Skip to content
ThuthiThuthiThuthi
Acts · chapter 10 · verse 43

Acts 10:43 in Malayalam

അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

Avanil vishvasikkunna evannum avante naamam moolam paapamochanam labhikkum ennu sakala pravaachakanmaarum saakshyam parayunnu.

Acts 10:43 in English

King James Version (KJV)
To him give all the prophets witness, that through his name whosoever believeth in him shall receive remission of sins.
World English Bible (WEB)
All the prophets testify about him, that through his name everyone who believes in him will receive remission of sins.”
American Standard Version (ASV)
To him bear all the prophets witness, that through his name every one that believeth on him shall receive remission of sins.
Bible in Basic English (BBE)
To him all the prophets give witness, that through his name everyone who has faith in him will have forgiveness of sins.
Darby Translation (DBY)
To him all the prophets bear witness that every one that believes on him will receive through his name remission of sins.
Webster's Bible (WBS)
To him give all the prophets testimony, that through his name whoever believeth in him shall receive remission of sins.
Young's Literal Translation (YLT)
to this one do all the prophets testify, that through his name every one that is believing in him doth receive remission of sins.'

Read in context

  1. 41സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.
  2. 42ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.
  3. 43അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
  4. 44ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.
  5. 45അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
Read all of Acts 10

Cross references

Original words (Greek)

Acts 10:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.