Skip to content
ThuthiThuthiThuthi
Acts · chapter 10 · verse 44

Acts 10:44 in Malayalam

ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.

Ee vaakkukale patros prastaavikkumpol tanne vachanam ketta ellaavarute melum parishuddhaatmaavu vannu.

Acts 10:44 in English

King James Version (KJV)
While Peter yet spake these words, the Holy Ghost fell on all them which heard the word.
World English Bible (WEB)
While Peter was still speaking these words, the Holy Spirit fell on all those who heard the word.
American Standard Version (ASV)
While Peter yet spake these words, the Holy Spirit fell on all them that heard the word.
Bible in Basic English (BBE)
While Peter was saying these words, the Holy Spirit came on all those who were hearing the word.
Darby Translation (DBY)
While Peter was yet speaking these words the Holy Spirit fell upon all those who were hearing the word.
Webster's Bible (WBS)
While Peter was yet speaking these words, the Holy Spirit fell on all them who heard the word.
Young's Literal Translation (YLT)
While Peter is yet speaking these sayings, the Holy spirit fell upon all those hearing the word,

Read in context

  1. 42ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.
  2. 43അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
  3. 44ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.
  4. 45അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
  5. 46പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.
Read all of Acts 10

Cross references

Original words (Greek)

Acts 10:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.