Skip to content
ThuthiThuthiThuthi
Acts · chapter 13 · verse 20

Acts 13:20 in Malayalam

അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,

Atinteshesham avan avarkku shamoovel pravaachakan vare nyaayaadhipatimaare kotuttu,

Acts 13:20 in English

King James Version (KJV)
And after that he gave [unto them] judges about the space of four hundred and fifty years, until Samuel the prophet.
World English Bible (WEB)
After these things, he gave them judges until Samuel the prophet.
American Standard Version (ASV)
and after these things he gave [them] judges until Samuel the prophet.
Bible in Basic English (BBE)
And after these things he gave them judges, till the time of Samuel the prophet.
Darby Translation (DBY)
And after these things he gave [them] judges till Samuel the prophet, [to the end of] about four hundred and fifty years.
Webster's Bible (WBS)
And after that he gave [to them] judges, about the space of four hundred and fifty years, until Samuel the prophet.
Young's Literal Translation (YLT)
'And after these things, about four hundred and fifty years, He gave judges — till Samuel the prophet;

Read in context

  1. 18മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,
  2. 19കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു.
  3. 20അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
  4. 21അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു.
  5. 22അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
Read all of Acts 13

Cross references

Original words (Greek)

Acts 13:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.