Skip to content
ThuthiThuthiThuthi
Acts · chapter 3 · verse 24

Acts 3:24 in Malayalam

അത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.

Atrayumalla shamoovel aadiyaayi sansaarichcha pravaachakanmaar okkeyum ee kaalattekkurichchu prastaavichchu.

Acts 3:24 in English

King James Version (KJV)
Yea, and all the prophets from Samuel and those that follow after, as many as have spoken, have likewise foretold of these days.
World English Bible (WEB)
Yes, and all the prophets from Samuel and those who followed after, as many as have spoken, also told of these days.
American Standard Version (ASV)
Yea and all the prophets from Samuel and them that followed after, as many as have spoken, they also told of these days.
Bible in Basic English (BBE)
And all the prophets from Samuel and those who came after, every one of them, gave word of these days.
Darby Translation (DBY)
And indeed all the prophets from Samuel and those in succession after [him], as many as have spoken, have announced also these days.
Webster's Bible (WBS)
And all the prophets also from Samuel, and those that follow, as many as have spoken, have likewise foretold these days.
Young's Literal Translation (YLT)
and also all the prophets from Samuel and those following in order, as many as spake, did also foretell of these days.

Read in context

  1. 22“ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.
  2. 23ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും” എന്നു മോശെ പറഞ്ഞുവല്ലോ.
  3. 24അത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.
  4. 25“ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.
  5. 26നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.
Read all of Acts 3

Cross references

Original words (Greek)

Acts 3:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.