Skip to content
ThuthiThuthiThuthi
Acts · chapter 13 · verse 23

Acts 13:23 in Malayalam

അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.

Avante santatiyilninnu daivam vaagdattam cheytatupole yisraayelinnu yeshu enna rakshitaavine kotuttu.

Acts 13:23 in English

King James Version (KJV)
Of this man’s seed hath God according to [his] promise raised unto Israel a Saviour, Jesus:
World English Bible (WEB)
From this man’s offspring, God has brought salvation to Israel according to his promise,
American Standard Version (ASV)
Of this man’s seed hath God according to promise brought unto Israel a Saviour, Jesus;
Bible in Basic English (BBE)
From this man's seed has God given to Israel a Saviour, even Jesus, as he gave his word;
Darby Translation (DBY)
Of this man's seed according to promise has God brought to Israel a Saviour, Jesus;
Webster's Bible (WBS)
Of this man's offspring hath God, according to [his] promise, raised up to Israel a Savior, Jesus:
Young's Literal Translation (YLT)
'Of this one's seed God, according to promise, did raise to Israel a Saviour — Jesus,

Read in context

  1. 21അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു.
  2. 22അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
  3. 23അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
  4. 24അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
  5. 25യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.
Read all of Acts 13

Cross references

Original words (Greek)

Acts 13:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.