Skip to content
ThuthiThuthiThuthi
Titus · chapter 2 · verse 10

Titus 2:10 in Malayalam

വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ.

Vruthaavaachaalanmaarum manovanychakanmaarumaayi vazhangngaattavaraaya palarum untallo; visheshaal parichchhedanakkaar tanne.

Titus 2:10 in English

King James Version (KJV)
Not purloining, but shewing all good fidelity; that they may adorn the doctrine of God our Saviour in all things.
World English Bible (WEB)
not stealing, but showing all good fidelity, that they may adorn the doctrine of God, our Savior, in all things.
American Standard Version (ASV)
not purloining, but showing all good fidelity; that they may adorn the doctrine of God our Saviour in all things.
Bible in Basic English (BBE)
Not taking what is not theirs, but giving clear signs of their good faith, in all things doing credit to the teaching of God our Saviour.
Darby Translation (DBY)
not robbing [their masters], but shewing all good fidelity, that they may adorn the teaching which [is] of our Saviour God in all things.
Webster's Bible (WBS)
Not purloining, but showing all good fidelity; that they may adorn the doctrine of God our Savior in all things.
Young's Literal Translation (YLT)
not purloining, but showing all good stedfastness, that the teaching of God our Saviour they may adorn in all things.

Read in context

  1. 8അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും
  2. 9പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
  3. 10വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ.
  4. 11അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.
  5. 12ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.
Read all of Titus 2

Cross references

Original words (Greek)

Titus 2:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.