Skip to content
ThuthiThuthiThuthi
Acts · chapter 14 · verse 12

Acts 14:12 in Malayalam

ബർന്നബാസിന്നു ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നു പേർവിളിച്ചു.

Barnnabaasinnu indran ennum pa౗los mukhyaprasangiyaakayaal avannu budhan ennu pervilichchu.

Acts 14:12 in English

King James Version (KJV)
And they called Barnabas, Jupiter; and Paul, Mercurius, because he was the chief speaker.
World English Bible (WEB)
They called Barnabas “Jupiter”, and Paul “Mercury”, because he was the chief speaker.
American Standard Version (ASV)
And they called Barnabas, Jupiter; and Paul, Mercury, because he was the chief speaker.
Bible in Basic English (BBE)
And they gave the name of Jupiter to Barnabas, and to Paul that of Mercury, because he was the chief talker.
Darby Translation (DBY)
And they called Barnabas Jupiter, and Paul Mercury, because he took the lead in speaking.
Webster's Bible (WBS)
And they called Barnabas, Jupiter, and Paul, Mercurius, because he was the chief speaker.
Young's Literal Translation (YLT)
they were calling also Barnabas Zeus, and Paul Hermes, since he was the leader in speaking.

Read in context

  1. 10നീ എഴുന്നേറ്റു കാലൂന്നി നിവിർന്നുനിൽക്ക എന്നു ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു
  2. 11പൗലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു.
  3. 12ബർന്നബാസിന്നു ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നു പേർവിളിച്ചു.
  4. 13പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു.
  5. 14ഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു:
Read all of Acts 14

Cross references

Original words (Greek)

Acts 14:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.