Skip to content
ThuthiThuthiThuthi
Acts · chapter 15 · verse 18

Acts 15:18 in Malayalam

ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

Itu poorvvakaalam mutal ariyikkunna karttaavu arulichcheyyunnu” ennu ezhutiyirikkunnuvallo.

Acts 15:18 in English

King James Version (KJV)
Known unto God are all his works from the beginning of the world.
World English Bible (WEB)
“All of God’s works are known to him from eternity.
American Standard Version (ASV)
Saith the Lord, who maketh these things known from of old.
Bible in Basic English (BBE)
Says the Lord, who has made these things clear from the earliest times.
Darby Translation (DBY)
known from eternity.
Webster's Bible (WBS)
Known to God are all his works from the beginning of the world.
Young's Literal Translation (YLT)
'Known from the ages to God are all His works;

Read in context

  1. 16“അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും;
  2. 17മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു
  3. 18ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
  4. 19ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ
  5. 20അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.
Read all of Acts 15

Cross references

Original words (Greek)

Acts 15:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.