Skip to content
ThuthiThuthiThuthi
Acts · chapter 15 · verse 21

Acts 15:21 in Malayalam

മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലംമുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.

Mosheyute nyaayapramaanam shabbattutorum pallikalil vaayichchuvarunnatinaal poorvvakaalammutal pattanam torum atu prasangikkunnavar untallo.

Acts 15:21 in English

King James Version (KJV)
For Moses of old time hath in every city them that preach him, being read in the synagogues every sabbath day.
World English Bible (WEB)
For Moses from generations of old has in every city those who preach him, being read in the synagogues every Sabbath.”
American Standard Version (ASV)
For Moses from generations of old hath in every city them that preach him, being read in the synagogues every sabbath.
Bible in Basic English (BBE)
For Moses, from times long past, has his preachers in every town, reading his law in the Synagogues every Sabbath.
Darby Translation (DBY)
For Moses, from generations of old, has in every city those who preach him, being read in the synagogues every sabbath.
Webster's Bible (WBS)
For Moses of old time hath in every city them that preach him, being read in the synagogues every sabbath.
Young's Literal Translation (YLT)
for Moses from former generations in every city hath those preaching him — in the synagogues every sabbath being read.'

Read in context

  1. 19ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ
  2. 20അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.
  3. 21മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലംമുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
  4. 22അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൗലൊസിനോടും ബർന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.
  5. 23അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളിൽ നിന്നു ചേർന്ന സഹോദരന്മാർക്കു വന്ദനം.
Read all of Acts 15

Cross references

Original words (Greek)

Acts 15:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.