Skip to content
ThuthiThuthiThuthi
Acts · chapter 16 · verse 24

Acts 16:24 in Malayalam

അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി.

Avan ingnganeyulla kalpana kittukayaal avare akatte tatavil aakki avarute kaal aamattil ittu pootti.

Acts 16:24 in English

King James Version (KJV)
Who, having received such a charge, thrust them into the inner prison, and made their feet fast in the stocks.
World English Bible (WEB)
Having received such a command, he threw them into the inner prison and secured their feet in the stocks.
American Standard Version (ASV)
who, having received such a charge, cast them into the inner prison, and made their feet fast in the stocks.
Bible in Basic English (BBE)
And he, having such orders, put them into the inner prison with chains on their feet.
Darby Translation (DBY)
who, having received such a charge, cast them into the inner prison, and secured their feet to the stocks.
Webster's Bible (WBS)
Who, having received such a charge, thrust them into the inner prison, and made their feet fast in the stocks.
Young's Literal Translation (YLT)
who such a charge having received, did put them to the inner prison, and their feet made fast in the stocks.

Read in context

  1. 22പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ടു അവരെ അടിപ്പാൻ കല്പിച്ചു.
  2. 23അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷ്മത്തോടെ കാപ്പാൻ കല്പിച്ചു.
  3. 24അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി.
  4. 25അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
  5. 26പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.
Read all of Acts 16

Cross references

Original words (Greek)

Acts 16:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.