Skip to content
ThuthiThuthiThuthi
Acts · chapter 17 · verse 12

Acts 17:12 in Malayalam

അവരിൽ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.

Avaril palarum maanyaraaya yavanastreekalilum purushanmaarilum anekarum vishvasichchu.

Acts 17:12 in English

King James Version (KJV)
Therefore many of them believed; also of honourable women which were Greeks, and of men, not a few.
World English Bible (WEB)
Many of them therefore believed; also of the prominent Greek women, and not a few men.
American Standard Version (ASV)
Many of them therefore believed; also of the Greek women of honorable estate, and of men, not a few.
Bible in Basic English (BBE)
And a number of them had faith, and no small number of the Greek women of high position and of the men.
Darby Translation (DBY)
Therefore many from among them believed, and of Grecian women of the upper classes and men not a few.
Webster's Bible (WBS)
Therefore many of them believed; also of honorable women who were Greeks, and of men not a few.
Young's Literal Translation (YLT)
many, indeed, therefore, of them did believe, and of the honourable Greek women and men not a few.

Read in context

  1. 10സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നേ, പൗലൊസിനെയും ശീലാസിനെയും ബെരോവെക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.
  2. 11അവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
  3. 12അവരിൽ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.
  4. 13പൗലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാർ അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.
  5. 14ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാർത്തു.
Read all of Acts 17

Cross references

Original words (Greek)

Acts 17:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.