Skip to content
ThuthiThuthiThuthi
Acts · chapter 17 · verse 2

Acts 17:2 in Malayalam

പൗലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.

Pa౗los pativupole avarute atukkal chennu moonnu shabbattil tiruvezhuttukale aadhaaramaakki avarotu vaadichchu.

Acts 17:2 in English

King James Version (KJV)
And Paul, as his manner was, went in unto them, and three sabbath days reasoned with them out of the scriptures,
World English Bible (WEB)
Paul, as was his custom, went in to them; and for three Sabbath days reasoned with them from the Scriptures,
American Standard Version (ASV)
and Paul, as his custom was, went in unto them, and for three sabbath days reasoned with them from the scriptures,
Bible in Basic English (BBE)
And Paul, as he generally did, went in to them, and on three Sabbath days had discussions with them from the holy Writings,
Darby Translation (DBY)
And according to Paul's custom he went in among them, and on three sabbaths reasoned with them from the scriptures,
Webster's Bible (WBS)
And Paul, as his manner was, went in to them, and on three sabbaths reasoned with them out of the scriptures,
Young's Literal Translation (YLT)
and according to the custom of Paul, he went in unto them, and for three sabbaths he was reasoning with them from the Writings,

Read in context

  1. 1അവർ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു തെസ്സലൊനീക്കയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
  2. 2പൗലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.
  3. 3ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുയും ചെയ്യേണ്ടതു എന്നും ഞാൻ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.
  4. 4അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേർന്നു.
Read all of Acts 17

Cross references

Original words (Greek)

Acts 17:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.