Skip to content
ThuthiThuthiThuthi
Acts · chapter 19 · verse 25

Acts 19:25 in Malayalam

അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ടു ആകുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമല്ലോ.

Avan avareyum aa vakayil ulppetta velakkaareyum koottivarutti: purushanmaare, nammute sampaadyam ee tozhilkontu aakunnu ennu ningngalkku boddhyamallo.

Acts 19:25 in English

King James Version (KJV)
Whom he called together with the workmen of like occupation, and said, Sirs, ye know that by this craft we have our wealth.
World English Bible (WEB)
whom he gathered together with the workmen of like occupation, and said, “Sirs, you know that by this business we have our wealth.
American Standard Version (ASV)
whom he gathered together, with the workmen of like occupation, and said, Sirs, ye know that by this business we have our wealth.
Bible in Basic English (BBE)
Whom he got together, with other workmen of the same trade, and said to them, Men, it is clear that from this business we get our wealth.
Darby Translation (DBY)
whom having brought together, and those who wrought in such things, he said, Men, ye know that our well-living arises from this work,
Webster's Bible (WBS)
Whom he called together with the workmen of like occupation, and said, Sirs, ye know that by this craft we have our wealth:
Young's Literal Translation (YLT)
whom, having brought in a crowd together, and those who did work about such things, he said, 'Men, ye know that by this work we have our wealth;

Read in context

  1. 23ആ കാലത്തു ഈ മാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
  2. 24വെള്ളികൊണ്ടു അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീർക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ തൊഴിൽക്കാർക്കു വളരെ ലാഭം വരുത്തി വന്നു.
  3. 25അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ടു ആകുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമല്ലോ.
  4. 26എന്നാൽ ഈ പൗലൊസ് എന്നവൻ കയ്യാൽ തീർത്തതു ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
  5. 27അതിനാൽ നമ്മുടെ ഈ കാര്യം ആക്ഷേപത്തിൽ ആകുവാൻ അടുത്തിരിക്കുന്നതുമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.
Read all of Acts 19

Cross references

Original words (Greek)

Acts 19:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.