Skip to content
ThuthiThuthiThuthi
Acts · chapter 19 · verse 37

Acts 19:37 in Malayalam

ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.

Ee purushanmaare ningngal koottikontuvannuvallo; avar kshetram kavarchcha cheyyunnavaralla, nammute deviye dushikkunnavarumalla.

Acts 19:37 in English

King James Version (KJV)
For ye have brought hither these men, which are neither robbers of churches, nor yet blasphemers of your goddess.
World English Bible (WEB)
For you have brought these men here, who are neither robbers of temples nor blasphemers of your goddess.
American Standard Version (ASV)
For ye have brought [hither] these men, who are neither robbers of temples nor blasphemers of our goddess.
Bible in Basic English (BBE)
For you have taken these men, who are not doing damage to the holy place or talking against our goddess.
Darby Translation (DBY)
For ye have brought these men, [who are] neither temple-plunderers, nor speak injuriously of your goddess.
Webster's Bible (WBS)
For ye have brought hither these men, who are neither robbers of churches, nor yet blasphemers of your goddess.
Young's Literal Translation (YLT)
'For ye brought these men, who are neither temple-robbers nor speaking evil of your goddess;

Read in context

  1. 35പിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമർത്തി പറഞ്ഞതു: എഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അർത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപാലക എന്നു അറിയാത്ത മനുഷ്യൻ ആർ?
  2. 36ഇതു എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു.
  3. 37ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
  4. 38എന്നാൽ ദെമേത്രിയൊസിന്നും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ടു; ദേശാധിപതികളും ഉണ്ടു; തമ്മിൽ വ്യവഹരിക്കട്ടെ.
  5. 39വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ.
Read all of Acts 19

Cross references

Original words (Greek)

Acts 19:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.