Acts · chapter 19 · verse 39
Acts 19:39 in Malayalam
വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ.
Vere kaaryam cholli aakunnu vaadam engkil dharmmasabhayil teerkkaamallo.
Acts 19:39 in English
- King James Version (KJV)
- But if ye enquire any thing concerning other matters, it shall be determined in a lawful assembly.
- World English Bible (WEB)
- But if you seek anything about other matters, it will be settled in the regular assembly.
- American Standard Version (ASV)
- But if ye seek anything about other matters, it shall be settled in the regular assembly.
- Bible in Basic English (BBE)
- But if any other business is in question, let it be taken up in the regular meeting.
- Darby Translation (DBY)
- But if ye inquire anything concerning other matters, it will be settled in the regular assembly.
- Webster's Bible (WBS)
- But if ye inquire any thing concerning other matters, it shall be determined in a lawful assembly.
- Young's Literal Translation (YLT)
- 'And if ye seek after anything concerning other matters, in the legal assembly it shall be determined;
Read in context
- 37ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
- 38എന്നാൽ ദെമേത്രിയൊസിന്നും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ടു; ദേശാധിപതികളും ഉണ്ടു; തമ്മിൽ വ്യവഹരിക്കട്ടെ.
- 39വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ.
- 40ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ടു സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന്നു ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ.
- 41ഇങ്ങനെ പറഞ്ഞു അവൻ സഭയെ പിരിച്ചുവിട്ടു.