Skip to content
ThuthiThuthiThuthi
Acts · chapter 2 · verse 19

Acts 2:19 in Malayalam

ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.

Nyaan meete aakaashattil atbhutangngalum taazhe bhoomiyil atayaalangngalum kaanikkum; raktavum teeyum pukayaaviyum tanne.

Acts 2:19 in English

King James Version (KJV)
And I will shew wonders in heaven above, and signs in the earth beneath; blood, and fire, and vapour of smoke:
World English Bible (WEB)
I will show wonders in the sky above, and signs on the earth beneath: blood, and fire, and billows of smoke.
American Standard Version (ASV)
And I will show wonders in the heaven above, And signs on the earth beneath; Blood, and fire, and vapor of smoke:
Bible in Basic English (BBE)
And wonders will be seen in heaven, and signs on the earth, blood and fire and smoke:
Darby Translation (DBY)
And I will give wonders in the heaven above and signs on the earth below, blood, and fire, and vapour of smoke:
Webster's Bible (WBS)
And I will show wonders in heaven above, and signs on the earth beneath; blood, and fire, and vapor of smoke.
Young's Literal Translation (YLT)
and I will give wonders in the heaven above, and signs upon the earth beneath — blood, and fire, and vapour of smoke,

Read in context

  1. 17“അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
  2. 18എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
  3. 19ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.
  4. 20കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
  5. 21എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”
Read all of Acts 2

Cross references

Original words (Greek)

Acts 2:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.