Acts · chapter 2 · verse 18
Acts 2:18 in Malayalam
എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
Ente daasanmaarutemelum daasimaarutemelum koote nyaan aa naalukalil ente aatmaavine pakarum; avarum pravachikkum.
Acts 2:18 in English
- King James Version (KJV)
- And on my servants and on my handmaidens I will pour out in those days of my Spirit; and they shall prophesy:
- World English Bible (WEB)
- Yes, and on my servants and on my handmaidens in those days, I will pour out my Spirit, and they will prophesy.
- American Standard Version (ASV)
- Yea and on my servants and on my handmaidens in those days Will I pour forth of my Spirit; and they shall prophesy.
- Bible in Basic English (BBE)
- And on my men-servants and my women-servants I will send my Spirit, and they will be prophets.
- Darby Translation (DBY)
- yea, even upon my bondmen and upon my bondwomen in those days will I pour out of my Spirit, and they shall prophesy.
- Webster's Bible (WBS)
- And on my servants, and on my hand-maidens I will, in those days, pour out of my Spirit; and they shall prophesy:
- Young's Literal Translation (YLT)
- and also upon My men-servants, and upon My maid-servants, in those days, I will pour out of My Spirit, and they shall prophesy;
Read in context
- 16ഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:
- 17“അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
- 18എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
- 19ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.
- 20കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
Cross references
- Colossians 3:11 കൊലൊസ്സ്യർ 3:11അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
- Galatians 3:28 ഗലാത്യർ 3:28അതിൽ യെഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.
- 1 Corinthians 7:21–22 1 കൊരിന്ത്യർ 7:21–22നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽ തന്നേ ഇരുന്നുകൊൾക. ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു.
- Acts 21:10 അപ്പൊസ്തലപ്രവൃത്തികൾ 21:10ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു.
Original words (Greek)
- And · G2532καί kaí
- on · G1909ἐπί epí
- my · G3450μοῦ moû
- servants · G1401δοῦλος doûlos
- and · G2532καί kaí
- on · G1909ἐπί epí
- my · G3450μοῦ moû
- handmaidens · G1399δούλη doúlē
- out · G1632ἐκχέω ekchéō
- in · G1722ἐν en
- those · G1565ἐκεῖνος ekeînos
- days · G2250ἡμέρα hēméra
- of · G575ἀπό apó
- my · G3450μοῦ moû
- Spirit · G4151πνεῦμα pneûma
- and · G2532καί kaí
- prophesy · G4395προφητεύω prophēteúō