Skip to content
ThuthiThuthiThuthi
Acts · chapter 20 · verse 14

Acts 20:14 in Malayalam

അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി;

Avan assosil nyangngalotu chernnappol avane kayatti mitulenayil etti;

Acts 20:14 in English

King James Version (KJV)
And when he met with us at Assos, we took him in, and came to Mitylene.
World English Bible (WEB)
When he met us at Assos, we took him aboard and came to Mitylene.
American Standard Version (ASV)
And when he met us at Assos, we took him in, and came to Mitylene.
Bible in Basic English (BBE)
And when he came up with us at Assos, we took him in the ship and went on to Mitylene.
Darby Translation (DBY)
And when he met with us at Assos, having taken him on board, we came to Mitylene;
Webster's Bible (WBS)
And when he met with us at Assos, we took him in, and came to Mitylene.
Young's Literal Translation (YLT)
and when he met with us at Assos, having taken him up, we came to Mitylene,

Read in context

  1. 12അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.
  2. 13ഞങ്ങൾ മുമ്പായി കപ്പൽ കയറി പൗലൊസിനെ അസ്സൊസിൽ വെച്ചു കയറ്റിക്കൊൾവാൻ വിചാരിച്ചു അവിടേക്കു ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.
  3. 14അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി;
  4. 15അവിടെ നിന്നു നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു പിറ്റേന്നു മിലേത്തൊസിൽ എത്തി.
  5. 16കഴിയും എങ്കിൽ പെന്തകൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിന്നു പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു.
Read all of Acts 20

Original words (Greek)

Acts 20:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.