Skip to content
ThuthiThuthiThuthi
Acts · chapter 20 · verse 19

Acts 20:19 in Malayalam

വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ

Valare taazhmayotum kannuneerotum yehoodanmaarute koottukettukalaal enikku untaaya kashtangngalotum koote

Acts 20:19 in English

King James Version (KJV)
Serving the Lord with all humility of mind, and with many tears, and temptations, which befell me by the lying in wait of the Jews:
World English Bible (WEB)
serving the Lord with all humility, with many tears, and with trials which happened to me by the plots of the Jews;
American Standard Version (ASV)
serving the Lord with all lowliness of mind, and with tears, and with trials which befell me by the plots of the Jews;
Bible in Basic English (BBE)
Doing the Lord's work without pride, through all the sorrow and troubles which came on me because of the evil designs of the Jews:
Darby Translation (DBY)
serving the Lord with all lowliness, and tears, and temptations, which happened to me through the plots of the Jews;
Webster's Bible (WBS)
Serving the Lord with all humility of mind, and with many tears and temptations, which befell me by the lying in wait of the Jews:
Young's Literal Translation (YLT)
serving the Lord with all humility, and many tears, and temptations, that befell me in the counsels of the Jews against [me];

Read in context

  1. 17മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി.
  2. 18അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോടു പറഞ്ഞതു: ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും
  3. 19വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ
  4. 20കർത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും
  5. 21ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
Read all of Acts 20

Cross references

Original words (Greek)

Acts 20:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.