Skip to content
ThuthiThuthiThuthi
Acts · chapter 20 · verse 21

Acts 20:21 in Malayalam

ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

Daivattingkalekkulla maanasaantaravum nammute karttaavaaya yeshukristuvilulla vishvaasavum yehoodanmaarkkum yavananmaarkkum saaksheekarichchu ennum ningngal ariyunnuvallo.

Acts 20:21 in English

King James Version (KJV)
Testifying both to the Jews, and also to the Greeks, repentance toward God, and faith toward our Lord Jesus Christ.
World English Bible (WEB)
testifying both to Jews and to Greeks repentance toward God and faith toward our Lord Jesus.
American Standard Version (ASV)
testifying both to Jews and to Greeks repentance toward God, and faith toward our Lord Jesus Christ.
Bible in Basic English (BBE)
Preaching to Jews and to Greeks the need for a turning of the heart to God, and faith in the Lord Jesus Christ.
Darby Translation (DBY)
testifying to both Jews and Greeks repentance towards God, and faith towards our Lord Jesus Christ.
Webster's Bible (WBS)
Testifying both to the Jews, and also to the Greeks, repentance towards God, and faith towards our Lord Jesus Christ.
Young's Literal Translation (YLT)
testifying fully both to Jews and Greeks, toward God reformation, and faith toward our Lord Jesus Christ.

Read in context

  1. 19വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ
  2. 20കർത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും
  3. 21ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
  4. 22ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു.
  5. 23ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.
Read all of Acts 20

Cross references

Original words (Greek)

Acts 20:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.