Skip to content
ThuthiThuthiThuthi
Acts · chapter 21 · verse 10

Acts 21:10 in Malayalam

ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു.

Nyangngal avite valare divasam paarttirikkumpol agabos enna oru pravaachakan yehoodyayil ninnu vannu.

Acts 21:10 in English

King James Version (KJV)
And as we tarried [there] many days, there came down from Judæa a certain prophet, named Agabus.
World English Bible (WEB)
As we stayed there some days, a certain prophet named Agabus came down from Judea.
American Standard Version (ASV)
And as we tarried there some days, there came down from Judæa a certain prophet, named Agabus.
Bible in Basic English (BBE)
And while we were waiting there for some days, a certain prophet, named Agabus, came down from Judaea.
Darby Translation (DBY)
And as we stayed there many days, a certain man, by name Agabus, a prophet, came down from Judaea,
Webster's Bible (WBS)
And as we tarried [there] many days, there came down from Judea a certain prophet, named Agabus.
Young's Literal Translation (YLT)
And we remaining many more days, there came down a certain one from Judea, a prophet, by name Agabus,

Read in context

  1. 8പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു.
  2. 9അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു.
  3. 10ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു.
  4. 11അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു.
  5. 12ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.
Read all of Acts 21

Cross references

Original words (Greek)

Acts 21:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.