Acts · chapter 21 · verse 12
Acts 21:12 in Malayalam
ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.
Itu kettaare yerooshalemil pokarutu ennu nyangngalum avitattukaarum avanotu apekshichchu.
Acts 21:12 in English
- King James Version (KJV)
- And when we heard these things, both we, and they of that place, besought him not to go up to Jerusalem.
- World English Bible (WEB)
- When we heard these things, both we and the people of that place begged him not to go up to Jerusalem.
- American Standard Version (ASV)
- And when we heard these things, both we and they of that place besought him not to go up to Jerusalem.
- Bible in Basic English (BBE)
- And hearing these things, we and those who were living in that place made request to him not to go to Jerusalem.
- Darby Translation (DBY)
- And when we heard these things, both we and those of the place besought [him] not to go up to Jerusalem.
- Webster's Bible (WBS)
- And when we heard these things, both we, and they of that place, besought him not to go up to Jerusalem.
- Young's Literal Translation (YLT)
- And when we heard these things, we called upon [him] — both we, and those of that place — not to go up to Jerusalem,
Read in context
- 10ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു.
- 11അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു.
- 12ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.
- 13അതിന്നു പൗലൊസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
- 14അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കർത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു.
Cross references
- Matthew 16:21–23 മത്തായി 16:21–23അന്നു മുതൽ യേശു, താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി. പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി. അവനോ തിരിഞ്ഞു പത്രൊസിനോടു; സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു എന്നു പറഞ്ഞു.
- Acts 20:22 അപ്പൊസ്തലപ്രവൃത്തികൾ 20:22ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു.
- Acts 21:4 അപ്പൊസ്തലപ്രവൃത്തികൾ 21:4ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി ഏഴുനാൾ അവിടെ പാർത്തു; അവർ പൗലൊസിനോടു യെരൂശലേമിൽ പോകരുതു എന്നു ആത്മാവിനാൽ പറഞ്ഞു.
Original words (Greek)
- And · G1161δέ dé
- when · G5613ὡς hōs
- heard · G191ἀκούω akoúō
- things · G5023ταῦτα taûta
- both · G5037τέ té
- we · G2249ἡμεῖς hēmeîs
- and · G2532καί kaí
- they · G3588ὁ ho
- place · G1786ἐντόπιος entópios
- besought · G3870παρακαλέω parakaléō
- him · G846αὐτός autós
- not · G3361μή mḗ
- to · G1519εἰς eis
- up · G305ἀναβαίνω anabaínō
- Jerusalem · G2419Ἱερουσαλήμ Hierousalḗm