Acts · chapter 22 · verse 2
Acts 22:2 in Malayalam
എന്നാൽ എബ്രായഭാഷയിൽ സംസാരിക്കുന്നതു കേട്ടിട്ടു അവർ അധികം മൗനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ:
Ennaal ebraayabhaashayil sansaarikkunnatu kettittu avar adhikam manamaayi ninnu. Avan paranynyatentennaal:
Acts 22:2 in English
- King James Version (KJV)
- (And when they heard that he spake in the Hebrew tongue to them, they kept the more silence: and he saith,)
- World English Bible (WEB)
- When they heard that he spoke to them in the Hebrew language, they were even more quiet. He said,
- American Standard Version (ASV)
- And when they heard that he spake unto them in the Hebrew language, they were the more quiet: and he saith,
- Bible in Basic English (BBE)
- And, hearing him talking in the Hebrew language, they became the more quiet, and he said,
- Darby Translation (DBY)
- And hearing that he addressed them in the Hebrew tongue, they kept the more quiet; and he says,
- Webster's Bible (WBS)
- (And when they heard that he spoke to them in the Hebrew language, they kept the more silence: and he saith,)
- Young's Literal Translation (YLT)
- and they having heard that in the Hebrew dialect he was speaking to them, gave the more silence, and he saith, —
Read in context
- 1സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്കു ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ.
- 2എന്നാൽ എബ്രായഭാഷയിൽ സംസാരിക്കുന്നതു കേട്ടിട്ടു അവർ അധികം മൗനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ:
- 3ഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്റെ കാല്ക്കുൽ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു.
- 4ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുംവന്നു.