Skip to content
ThuthiThuthiThuthi
Acts · chapter 23 · verse 2

Acts 23:2 in Malayalam

അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോടു അവന്റെ വായിക്കു അടിപ്പാൻ കല്പിച്ചു.

Appol mahaapurohitanaaya ananyaas arike nilkkunnavarotu avante vaayikku atippaan kalpichchu.

Acts 23:2 in English

King James Version (KJV)
And the high priest Ananias commanded them that stood by him to smite him on the mouth.
World English Bible (WEB)
The high priest, Ananias, commanded those who stood by him to strike him on the mouth.
American Standard Version (ASV)
And the high priest Ananias commanded them that stood by him to smite him on the mouth.
Bible in Basic English (BBE)
And the high priest, Ananias, gave orders to those who were near him to give him a blow on the mouth.
Darby Translation (DBY)
But the high priest Ananias ordered those standing by him to smite his mouth.
Webster's Bible (WBS)
And the high priest Ananias commanded them that stood by him, to strike him on the mouth.
Young's Literal Translation (YLT)
and the chief priest Ananias commanded those standing by him to smite him on the mouth,

Read in context

  1. 1പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: സഹോദരന്മാരേ, ഞാൻ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുംകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു.
  2. 2അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോടു അവന്റെ വായിക്കു അടിപ്പാൻ കല്പിച്ചു.
  3. 3പൗലൊസ് അവനോടു: ദൈവം നിന്നെ അടിക്കും, വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാൻ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.
  4. 4അരികെ നില്ക്കുന്നവർ: നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്നു ചോദിച്ചു.
Read all of Acts 23

Cross references

Original words (Greek)

Acts 23:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.