Acts · chapter 23 · verse 8
Acts 23:8 in Malayalam
പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.
Punarutthaanam illa, dootanum aatmaavum illa ennu sadookyar parayunnu; pareeshanmaaro rantum untennu pramaanikkunnu.
Acts 23:8 in English
- King James Version (KJV)
- For the Sadducees say that there is no resurrection, neither angel, nor spirit: but the Pharisees confess both.
- World English Bible (WEB)
- For the Sadducees say that there is no resurrection, nor angel, nor spirit; but the Pharisees confess all of these.
- American Standard Version (ASV)
- For the Sadducees say that there is no resurrection, neither angel, nor spirit; but the Pharisees confess both.
- Bible in Basic English (BBE)
- For the Sadducees say that there is no coming back from the dead, and no angels or spirits: but the Pharisees have belief in all these.
- Darby Translation (DBY)
- For Sadducees say there is no resurrection, nor angel, nor spirit; but Pharisees confess both of them.
- Webster's Bible (WBS)
- For the Sadducees say that there is no resurrection, neither angel, nor spirit: but the Pharisees confess both.
- Young's Literal Translation (YLT)
- for Sadducees, indeed, say there is no rising again, nor messenger, nor spirit, but Pharisees confess both.
Read in context
- 6എന്നാൽ ന്യായാധിപസംഘത്തിൽ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൗലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
- 7അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു.
- 8പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.
- 9അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റു വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു.
- 10അങ്ങനെ വലിയ ഇടച്ചൽ ആയതുകൊണ്ടു അവർ പൗലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ പേടിച്ചു, പടയാളികൾ ഇറങ്ങിവന്നു അവനെ അവരുടെ നടുവിൽ നിന്നു പിടിച്ചെടുത്തു കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.
Cross references
- Luke 20:27 ലൂക്കൊസ് 20:27പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തു വന്നു അവനോടു ചോദിച്ചതു:
- Matthew 22:23 മത്തായി 22:23പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കൽ വന്നു:
- Mark 12:18 മർക്കൊസ് 12:18പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
- Acts 4:1 അപ്പൊസ്തലപ്രവൃത്തികൾ 4:1അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും
Original words (Greek)
- For · G1063γάρ gár
- Sadducees · G4523Σαδδουκαῖος Saddoukaîos
- that · G3004λέγω légō
- is · G1511εἶναι eînai
- no · G3361μή mḗ
- resurrection · G386ἀνάστασις anástasis
- neither · G3366μηδέ mēdé
- angel · G32ἄγγελος ángelos
- nor · G3383μήτε mḗte
- spirit · G4151πνεῦμα pneûma
- but · G1161δέ dé
- Pharisees · G5330Φαρισαῖος Pharisaîos
- confess · G3670ὁμολογέω homologéō
- both · G297ἀμφότερος amphóteros