Skip to content
ThuthiThuthiThuthi
Acts · chapter 23 · verse 7

Acts 23:7 in Malayalam

അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു.

Avan itu paranynyappol pareeshanmaarum sadookyarum tammil itanynyu sangham chhidrichchu.

Acts 23:7 in English

King James Version (KJV)
And when he had so said, there arose a dissension between the Pharisees and the Sadducees: and the multitude was divided.
World English Bible (WEB)
When he had said this, an argument arose between the Pharisees and Sadducees, and the crowd was divided.
American Standard Version (ASV)
And when he had so said, there arose a dissension between the Pharisees and Sadducees; and the assembly was divided.
Bible in Basic English (BBE)
And when he had said this, there was an argument between the Pharisees and the Sadducees, and a division in the meeting.
Darby Translation (DBY)
And when he had spoken this, there was a tumult of the Pharisees and the Sadducees, and the multitude was divided.
Webster's Bible (WBS)
And when he had so said, there arose a dissension between the Pharisees and the Sadducees: and the multitude was divided.
Young's Literal Translation (YLT)
And he having spoken this, there came a dissension of the Pharisees and of the Sadducees, and the crowd was divided,

Read in context

  1. 5അതിന്നു പൗലൊസ്: സഹോദരന്മാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
  2. 6എന്നാൽ ന്യായാധിപസംഘത്തിൽ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൗലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
  3. 7അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു.
  4. 8പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.
  5. 9അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റു വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു.
Read all of Acts 23

Cross references

Original words (Greek)

Acts 23:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.