Acts · chapter 25 · verse 18
Acts 25:18 in Malayalam
വാദികൾ അവന്റെ ചുറ്റും നിന്നു ഞാൻ നിരൂപിച്ചിരുന്ന കുറ്റം
Vaadikal avante chuttum ninnu nyaan niroopichchirunna kuttam
Acts 25:18 in English
- King James Version (KJV)
- Against whom when the accusers stood up, they brought none accusation of such things as I supposed:
- World English Bible (WEB)
- When the accusers stood up, they brought no charges against him of such things as I supposed;
- American Standard Version (ASV)
- Concerning whom, when the accusers stood up, they brought no charge of such evil things as I supposed;
- Bible in Basic English (BBE)
- But when they got up they said nothing about such crimes as I had in mind:
- Darby Translation (DBY)
- concerning whom the accusers, standing up, brought no such accusation of guilt as I supposed;
- Webster's Bible (WBS)
- Against whom, when the accusers stood up, they brought no accusation of such things as I supposed:
- Young's Literal Translation (YLT)
- concerning whom the accusers, having stood up, were bringing against [him] no accusation of the things I was thinking of,
Read in context
- 16എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാൻ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമർക്കു മര്യാദയല്ല എന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞു.
- 17ആകയാൽ അവർ ഇവിടെ വന്നു കൂടിയാറെ ഞാൻ ഒട്ടും താമസിയാതെ പിറ്റെന്നു തന്നേ ന്യായാസനത്തിൽ ഇരുന്നു ആ പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു.
- 18വാദികൾ അവന്റെ ചുറ്റും നിന്നു ഞാൻ നിരൂപിച്ചിരുന്ന കുറ്റം
- 19ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൗലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തർക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു.
- 20ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടതു എങ്ങനെയെന്നു ഞാൻ അറിയായ്കയാൽ: നിനക്കു യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാൻ സമ്മതമുണ്ടോ എന്നു ചോദിച്ചു.