Skip to content
ThuthiThuthiThuthi
Acts · chapter 27 · verse 18

Acts 27:18 in Malayalam

ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവർ ചരക്കു പുറത്തുകളഞ്ഞു.

Nyangngal kotungkaattinaal atyantam alayukakontu pittennu avar charakku purattukalanynyu.

Acts 27:18 in English

King James Version (KJV)
And we being exceedingly tossed with a tempest, the next [day] they lightened the ship;
World English Bible (WEB)
As we labored exceedingly with the storm, the next day they began to throw things overboard.
American Standard Version (ASV)
And as we labored exceedingly with the storm, the next day they began to throw [the freight] overboard;
Bible in Basic English (BBE)
And, still fighting the storm with all our strength, the day after they made a start at getting the goods out of the ship;
Darby Translation (DBY)
But the storm being extremely violent on us, on the next day they threw cargo overboard,
Webster's Bible (WBS)
And we being exceedingly tossed with a tempest, the next [day] they lightened the ship;
Young's Literal Translation (YLT)
And we, being exceedingly tempest-tossed, the succeeding [day] they were making a clearing,

Read in context

  1. 16ക്ലൗദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
  2. 17അതു വലിച്ചുകയറ്റീട്ടു അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.
  3. 18ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവർ ചരക്കു പുറത്തുകളഞ്ഞു.
  4. 19മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു.
  5. 20വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
Read all of Acts 27

Cross references

Original words (Greek)

Acts 27:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.