Skip to content
ThuthiThuthiThuthi
Acts · chapter 27 · verse 25

Acts 27:25 in Malayalam

അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു.

Atukontu purushanmaare, dhairyattotirippin; ennotu arulichcheytatupole tanne sambhavikkum ennu nyaan daivatte vishvasikkunnu.

Acts 27:25 in English

King James Version (KJV)
Wherefore, sirs, be of good cheer: for I believe God, that it shall be even as it was told me.
World English Bible (WEB)
Therefore, sirs, cheer up! For I believe God, that it will be just as it has been spoken to me.
American Standard Version (ASV)
Wherefore, sirs, be of good cheer: for I believe God, that it shall be even so as it hath been spoken unto me.
Bible in Basic English (BBE)
And so, O men, be of good heart, for I have faith in God that it will be as he said to me.
Darby Translation (DBY)
Wherefore be of good courage, men, for I believe God that thus it shall be, as it has been said to me.
Webster's Bible (WBS)
Wherefore, sirs, be of good cheer: for I believe God, that it will be even as it was told to me.
Young's Literal Translation (YLT)
wherefore be of good cheer, men! for I believe God, that so it shall be, even as it hath been spoken to me,

Read in context

  1. 23എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു:
  2. 24പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
  3. 25അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു.
  4. 26എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.
  5. 27പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പൽക്കാർക്കു തോന്നി.
Read all of Acts 27

Cross references

Original words (Greek)

Acts 27:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.