Skip to content
ThuthiThuthiThuthi
Acts · chapter 27 · verse 11

Acts 27:11 in Malayalam

ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.

Shataadhipano pa౗los paranynyatinekkaal maalumiyuteyum kappalutamasthanteyum vaakku adhikam vishvasichchu.

Acts 27:11 in English

King James Version (KJV)
Nevertheless the centurion believed the master and the owner of the ship, more than those things which were spoken by Paul.
World English Bible (WEB)
But the centurion gave more heed to the master and to the owner of the ship than to those things which were spoken by Paul.
American Standard Version (ASV)
But the centurion gave more heed to the master and to the owner of the ship, than to those things which were spoken by Paul.
Bible in Basic English (BBE)
But the captain gave more attention to the master and the owner of the ship than to what Paul said.
Darby Translation (DBY)
But the centurion believed rather the helmsman and the shipowner than what was said by Paul.
Webster's Bible (WBS)
Nevertheless, the centurion believed the master and the owner of the ship more than the things which were spoken by Paul.
Young's Literal Translation (YLT)
but the centurion to the pilot and to the shipowner gave credence more than to the things spoken by Paul;

Read in context

  1. 9ഇങ്ങനെ വളരെ നാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൗലൊസ്:
  2. 10പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.
  3. 11ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.
  4. 12ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.
  5. 13തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടി.
Read all of Acts 27

Cross references

Original words (Greek)

Acts 27:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.