Skip to content
ThuthiThuthiThuthi
Acts · chapter 27 · verse 42

Acts 27:42 in Malayalam

തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു.

Tatavukaaril aarum neenti otippokaatirippaan avare kollenam ennu patayaalikal aalochichchu.

Acts 27:42 in English

King James Version (KJV)
And the soldiers’ counsel was to kill the prisoners, lest any of them should swim out, and escape.
World English Bible (WEB)
The soldiers’ counsel was to kill the prisoners, so that none of them would swim out and escape.
American Standard Version (ASV)
And the soldiers’ counsel was to kill the prisoners, lest any [of them] should swim out, and escape.
Bible in Basic English (BBE)
Then the armed men were for putting the prisoners to death, so that no one would get away by swimming.
Darby Translation (DBY)
And [the] counsel of the soldiers was that they should kill the prisoners, lest any one should swim off and escape.
Webster's Bible (WBS)
And the soldiers' counsel was to kill the prisoners, lest any of them should swim out, and escape.
Young's Literal Translation (YLT)
And the soldiers' counsel was that they should kill the prisoners, lest any one having swam out should escape,

Read in context

  1. 40നങ്കൂരം അറുത്തു കടലിൽ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഓടി.
  2. 41ഇരുകടൽ കൂടിയോരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താൽ ഉടഞ്ഞുപോയി.
  3. 42തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു.
  4. 43ശതാധിപനോ പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരെക്കു പറ്റുവാനും
  5. 44ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയിൽ എത്തി രക്ഷപ്പെടുവാൻ സംഗതിവന്നു.
Read all of Acts 27

Cross references

Original words (Greek)

Acts 27:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.