Acts · chapter 27 · verse 43
Acts 27:43 in Malayalam
ശതാധിപനോ പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരെക്കു പറ്റുവാനും
Shataadhipano palosine rakshippaan ichchhichchittu avarute taalparyam tatuttu, neentuvaan kazhiyunnavar aadyam chaati karekku pattuvaanum
Acts 27:43 in English
- King James Version (KJV)
- But the centurion, willing to save Paul, kept them from [their] purpose; and commanded that they which could swim should cast [themselves] first [into the sea], and get to land:
- World English Bible (WEB)
- But the centurion, desiring to save Paul, stopped them from their purpose, and commanded that those who could swim should throw themselves overboard first to go toward the land;
- American Standard Version (ASV)
- But the centurion, desiring to save Paul, stayed them from their purpose; and commanded that they who could swim should cast themselves overboard, and get first to the land;
- Bible in Basic English (BBE)
- But the captain, desiring to keep Paul safe, kept them from their purpose, and gave orders that those who had knowledge of swimming were to go off the ship and get first to land:
- Darby Translation (DBY)
- But the centurion, desirous of saving Paul, hindered them of their purpose, and commanded those who were able to swim, casting themselves first [into the sea], to get out on land;
- Webster's Bible (WBS)
- But the centurion, willing to save Paul, kept them from [their] purpose, and commanded that they who could swim, should cast [themselves] first [into the sea] , and get to land:
- Young's Literal Translation (YLT)
- but the centurion, wishing to save Paul, hindered them from the counsel, and did command those able to swim, having cast themselves out first — to get unto the land,
Read in context
- 41ഇരുകടൽ കൂടിയോരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താൽ ഉടഞ്ഞുപോയി.
- 42തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു.
- 43ശതാധിപനോ പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരെക്കു പറ്റുവാനും
- 44ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയിൽ എത്തി രക്ഷപ്പെടുവാൻ സംഗതിവന്നു.
Cross references
- Acts 27:3 അപ്പൊസ്തലപ്രവൃത്തികൾ 27:3പിറ്റെന്നു ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു.
- Proverbs 16:7 സദൃശവാക്യങ്ങൾ 16:7ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.
- Acts 23:10 അപ്പൊസ്തലപ്രവൃത്തികൾ 23:10അങ്ങനെ വലിയ ഇടച്ചൽ ആയതുകൊണ്ടു അവർ പൗലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ പേടിച്ചു, പടയാളികൾ ഇറങ്ങിവന്നു അവനെ അവരുടെ നടുവിൽ നിന്നു പിടിച്ചെടുത്തു കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.
- 2 Corinthians 11:25 2 കൊരിന്ത്യർ 11:25മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.
- Acts 27:11 അപ്പൊസ്തലപ്രവൃത്തികൾ 27:11ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.
- Acts 23:24 അപ്പൊസ്തലപ്രവൃത്തികൾ 23:24പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോട എത്തിപ്പാൻ മൃഗവാഹനങ്ങളെയും സംഭരിപ്പിൻ എന്നു കല്പിച്ചു.
- Acts 27:31 അപ്പൊസ്തലപ്രവൃത്തികൾ 27:31അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു.
Original words (Greek)
- But · G1161δέ dé
- centurion · G1543ἑκατοντάρχης hekatontárchēs
- willing · G1014βούλομαι boúlomai
- save · G1295διασώζω diasṓzō
- Paul · G3972Παῦλος Paûlos
- kept · G2967κωλύω kōlýō
- them · G846αὐτός autós
- from · G3588ὁ ho
- purpose · G1013βούλημα boúlēma
- and · G5037τέ té
- that · G2753κελεύω keleúō
- they · G3588ὁ ho
- could · G1410δύναμαι dýnamai
- swim · G2860κολυμβάω kolymbáō
- cast · G641ἀποῤῥίπτω aporrhíptō
- first · G4413πρῶτος prōtos
- get · G1826ἔξειμι éxeimi
- to · G1909ἐπί epí
- land · G1093γῆ gē