Skip to content
ThuthiThuthiThuthi
Acts · chapter 28 · verse 20

Acts 28:20 in Malayalam

ഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവെച്ചു ഞാൻ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നതു.

Itu hetuvaayi ningngale kantu sansaarikkenam ennuvechchu nyaan ningngale vilippichchu. Yisraayelinte pratyaashanimittam aakunnu nyaan ee changngala chumakkunnatu.

Acts 28:20 in English

King James Version (KJV)
For this cause therefore have I called for you, to see [you], and to speak with [you]: because that for the hope of Israel I am bound with this chain.
World English Bible (WEB)
For this cause therefore I asked to see you and to speak with you. For because of the hope of Israel I am bound with this chain.”
American Standard Version (ASV)
For this cause therefore did I entreat you to see and to speak with [me]: for because of the hope of Israel I am bound with this chain.
Bible in Basic English (BBE)
But for this reason I sent for you, to see and have talk with you: for because of the hope of Israel I am in these chains.
Darby Translation (DBY)
For this cause therefore I have called you to [me] to see and to speak to you; for on account of the hope of Israel I have this chain about me.
Webster's Bible (WBS)
For this cause therefore have I called for you, to see [you] , and to speak with [you] : because that for the hope of Israel I am bound with this chain.
Young's Literal Translation (YLT)
for this cause, therefore, I called for you to see and to speak with [you], for because of the hope of Israel with this chain I am bound.'

Read in context

  1. 18അവർ വിസ്തരിച്ചാറെ മരണയോഗ്യമായതു ഒന്നും എന്നിൽ കാണായ്കയാൽ എന്നെ വിട്ടയപ്പാൻ അവർക്കു മനസുണ്ടായിരുന്നു
  2. 19എന്നാൽ യെഹൂദന്മാർ എതിർപറകയാൽ ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്റെ ജാതിയുടെ നേരെ അന്യായം ബോധിപ്പിപ്പാൻ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും.
  3. 20ഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവെച്ചു ഞാൻ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നതു.
  4. 21അവർ അവനോടു: നിന്റെ സംഗതിക്കു യെഹൂദ്യയിൽ നിന്നു ഞങ്ങൾക്കു എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല.
  5. 22എങ്കിലും ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറിയുന്നതിനാൽ നിന്റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേൾപ്പാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.
Read all of Acts 28

Cross references

Original words (Greek)

Acts 28:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.