Skip to content
ThuthiThuthiThuthi
Ephesians · chapter 6 · verse 20

Ephesians 6:20 in Malayalam

ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.

Nyaan sansaarikkentunvannam atil praagatbhyattote sansaarikkentatinnum praartthippin.

Ephesians 6:20 in English

King James Version (KJV)
For which I am an ambassador in bonds: that therein I may speak boldly, as I ought to speak.
World English Bible (WEB)
for which I am an ambassador in chains; that in it I may speak boldly, as I ought to speak.
American Standard Version (ASV)
for which I am an ambassador in chains; that in it I may speak boldly, as I ought to speak.
Bible in Basic English (BBE)
For which I am a representative in chains, and that I may say without fear the things which it is right for me to say.
Darby Translation (DBY)
for which I am an ambassador [bound] with a chain, that I may be bold in it as I ought to speak.
Webster's Bible (WBS)
For which I am an embassador in bonds: that therein I may speak boldly, as I ought to speak.
Young's Literal Translation (YLT)
for which I am an ambassador in a chain, that in it I may speak freely — as it behoveth me to speak.

Read in context

  1. 18സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.
  2. 19ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും
  3. 20ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.
  4. 21ഞാൻ എങ്ങനെ ഇരിക്കുന്നു എന്നു എന്റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന്നു പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കോസ് നിങ്ങളോടു സകലവും അറിയിക്കും.
  5. 22നിങ്ങൾ ഞങ്ങളുടെ വസ്തുത അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാൻ അവനെ നിങ്ങളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു.
Read all of Ephesians 6

Cross references

Original words (Greek)

Ephesians 6:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.