Skip to content
ThuthiThuthiThuthi
Acts · chapter 3 · verse 4

Acts 3:4 in Malayalam

പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു.

Patros yohannaanotukoote avane uttunokki: nyangngale nokku ennu paranynyu.

Acts 3:4 in English

King James Version (KJV)
And Peter, fastening his eyes upon him with John, said, Look on us.
World English Bible (WEB)
Peter, fastening his eyes on him, with John, said, “Look at us.”
American Standard Version (ASV)
And Peter, fastening his eyes upon him, with John, said, Look on us.
Bible in Basic English (BBE)
And Peter, looking at him, with John, said, Keep your eyes on us.
Darby Translation (DBY)
And Peter, looking stedfastly upon him with John, said, Look on us.
Webster's Bible (WBS)
And Peter fastening his eyes upon him with John, said, Look on us.
Young's Literal Translation (YLT)
And Peter, having looked stedfastly toward him with John, said, 'Look toward us;'

Read in context

  1. 2അമ്മയുടെ ഗർഭം മുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ടു.
  2. 3അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ കടപ്പാൻ പോകുന്നതു കണ്ടിട്ടു ഭിക്ഷ ചോദിച്ചു.
  3. 4പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു.
  4. 5അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി.
  5. 6അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു
Read all of Acts 3

Cross references

Original words (Greek)

Acts 3:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.