Skip to content
ThuthiThuthiThuthi
Acts · chapter 4 · verse 18

Acts 4:18 in Malayalam

പിന്നെ അവരെ വിളിച്ചിട്ടു: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു.

Pinne avare vilichchittu: yeshuvinte naamattil ashesham sansaarikkarutu, upadeshikkayum arutu ennu kalpichchu.

Acts 4:18 in English

King James Version (KJV)
And they called them, and commanded them not to speak at all nor teach in the name of Jesus.
World English Bible (WEB)
They called them, and commanded them not to speak at all nor teach in the name of Jesus.
American Standard Version (ASV)
And they called them, and charged them not to speak at all nor teach in the name of Jesus.
Bible in Basic English (BBE)
And they sent for them, and gave them orders not to make statements or give teaching in the name of Jesus.
Darby Translation (DBY)
And having called them, they charged [them] not to speak at all nor teach in the name of Jesus.
Webster's Bible (WBS)
And they called them, and commanded them not to speak at all, nor teach in the name of Jesus.
Young's Literal Translation (YLT)
And having called them, they charged them not to speak at all, nor to teach, in the name of Jesus,

Read in context

  1. 16ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.
  2. 17എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം എന്നു പറഞ്ഞു.
  3. 18പിന്നെ അവരെ വിളിച്ചിട്ടു: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു.
  4. 19അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ.
  5. 20ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.
Read all of Acts 4

Cross references

Original words (Greek)

Acts 4:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.