Skip to content
ThuthiThuthiThuthi
Acts · chapter 4 · verse 17

Acts 4:17 in Malayalam

എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം എന്നു പറഞ്ഞു.

Engkilum atu janattil adhikam parakkaatirippaan avar yaatoru manushyanotum ee naamattil ini sansaarikkarutennu naam avare tarjjanam cheyyenam ennu paranynyu.

Acts 4:17 in English

King James Version (KJV)
But that it spread no further among the people, let us straitly threaten them, that they speak henceforth to no man in this name.
World English Bible (WEB)
But so that this spreads no further among the people, let’s threaten them, that from now on they don’t speak to anyone in this name.”
American Standard Version (ASV)
But that it spread no further among the people, let us threaten them, that they speak henceforth to no man in this name.
Bible in Basic English (BBE)
But so that it may not go farther among the people, let us put them in fear of punishment if they say anything in future in this name.
Darby Translation (DBY)
But that it be not further spread among the people, let us threaten them severely no longer to speak to any man in this name.
Webster's Bible (WBS)
But that it may spread no further among the people, let us strictly threaten them, that they speak henceforth to no man in this name.
Young's Literal Translation (YLT)
but that it may spread no further toward the people, let us strictly threaten them no more to speak in this name to any man.'

Read in context

  1. 15അവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു:
  2. 16ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.
  3. 17എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം എന്നു പറഞ്ഞു.
  4. 18പിന്നെ അവരെ വിളിച്ചിട്ടു: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു.
  5. 19അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ.
Read all of Acts 4

Cross references

Original words (Greek)

Acts 4:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.