Skip to content
ThuthiThuthiThuthi
Acts · chapter 4 · verse 35

Acts 4:35 in Malayalam

അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.

Appostalanmaarute kaalkkal vekkum; pinne ororuttannu avanavante aavashyampole vibhaagichchukotukkum.

Acts 4:35 in English

King James Version (KJV)
And laid [them] down at the apostles’ feet: and distribution was made unto every man according as he had need.
World English Bible (WEB)
and laid them at the apostles’ feet; and distribution was made to each, according as anyone had need.
American Standard Version (ASV)
and laid them at the apostles’ feet: and distribution was made unto each, according as any one had need.
Bible in Basic English (BBE)
And put it at the feet of the Apostles for distribution to everyone as he had need.
Darby Translation (DBY)
and laid it at the feet of the apostles; and distribution was made to each according as any one might have need.
Webster's Bible (WBS)
And laid [them] down at the apostles' feet: and distribution was made to every man according as he had need.
Young's Literal Translation (YLT)
and were laying them at the feet of the apostles, and distribution was being made to each according as any one had need.

Read in context

  1. 33സകലവും അവർക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.
  2. 34മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റു വില കൊണ്ടുവന്നു
  3. 35അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.
  4. 36പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്
  5. 37എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.
Read all of Acts 4

Cross references

Original words (Greek)

Acts 4:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.