Skip to content
ThuthiThuthiThuthi
Acts · chapter 4 · verse 33

Acts 4:33 in Malayalam

സകലവും അവർക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.

Sakalavum avarkku potuvaayirunnu. Appostalanmaar mahaashaktiyote karttaavaaya yeshuvinte punarutthaanattinu saakshyam paranynyuvannu; ellaavarkkum dhaaraalam krupa labhichchirunnu.

Acts 4:33 in English

King James Version (KJV)
And with great power gave the apostles witness of the resurrection of the Lord Jesus: and great grace was upon them all.
World English Bible (WEB)
With great power, the apostles gave their testimony of the resurrection of the Lord Jesus. Great grace was on them all.
American Standard Version (ASV)
And with great power gave the apostles their witness of the resurrection of the Lord Jesus: and great grace was upon them all.
Bible in Basic English (BBE)
And with great power the Apostles gave witness of the coming back of the Lord Jesus from the dead; and grace was on them all.
Darby Translation (DBY)
and with great power did the apostles give witness of the resurrection of the Lord Jesus, and great grace was upon them all.
Webster's Bible (WBS)
And with great power the apostles gave testimony of the resurrection of the Lord Jesus: and great grace was upon them all.
Young's Literal Translation (YLT)
And with great power were the apostles giving the testimony to the rising again of the Lord Jesus, great grace also was on them all,

Read in context

  1. 31ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
  2. 32വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;
  3. 33സകലവും അവർക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.
  4. 34മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റു വില കൊണ്ടുവന്നു
  5. 35അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.
Read all of Acts 4

Cross references

Original words (Greek)

Acts 4:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.