Skip to content
ThuthiThuthiThuthi
Acts · chapter 5 · verse 41

Acts 5:41 in Malayalam

തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി.

Tirunaamattinnu venti apamaanam sahippaan yogyaraayi ennappetukayaal avar santoshichchukontu nyaayaadhipasanghattinte mumpil ninnu purappettupoyi.

Acts 5:41 in English

King James Version (KJV)
And they departed from the presence of the council, rejoicing that they were counted worthy to suffer shame for his name.
World English Bible (WEB)
They therefore departed from the presence of the council, rejoicing that they were counted worthy to suffer dishonor for Jesus’ name.
American Standard Version (ASV)
They therefore departed from the presence of the council, rejoicing that they were counted worthy to suffer dishonor for the Name.
Bible in Basic English (BBE)
So they went away from the Sanhedrin, happy to undergo shame for the Name.
Darby Translation (DBY)
They therefore went their way from [the] presence of the council, rejoicing that they were counted worthy to be dishonoured for the name.
Webster's Bible (WBS)
And they departed from the presence of the council, rejoicing that they were counted worthy to suffer shame for his name.
Young's Literal Translation (YLT)
they, indeed, then, departed from the presence of the sanhedrim, rejoicing that for his name they were counted worthy to suffer dishonour,

Read in context

  1. 39ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
  2. 40അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.
  3. 41തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി.
  4. 42പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.
Read all of Acts 5

Cross references

Original words (Greek)

Acts 5:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.