Skip to content
ThuthiThuthiThuthi
Acts · chapter 5 · verse 39

Acts 5:39 in Malayalam

ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.

Daivikam engkilo ningngalkku atu nashippippaan kazhikayilla; ningngal daivattotu poraatunnu ennu vararutallo ennu paranynyu.

Acts 5:39 in English

King James Version (KJV)
But if it be of God, ye can not overthrow it; lest haply ye be found even to fight against God.
World English Bible (WEB)
But if it is of God, you will not be able to overthrow it, and you would be found even to be fighting against God!”
American Standard Version (ASV)
but if it is of God, ye will not be able to overthrow them; lest haply ye be found even to be fighting against God.
Bible in Basic English (BBE)
But if it is of God, you will not be able to overcome them, and you are in danger of fighting against God.
Darby Translation (DBY)
but if it be from God, ye will not be able to put them down, lest ye be found also fighters against God.
Webster's Bible (WBS)
But if it is from God, ye cannot overthrow it; lest haply ye be found even to fight against God.
Young's Literal Translation (YLT)
and if it be of God, ye are not able to overthrow it, lest perhaps also ye be found fighting against God.'

Read in context

  1. 37അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
  2. 38ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;
  3. 39ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
  4. 40അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.
  5. 41തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി.
Read all of Acts 5

Cross references

Original words (Greek)

Acts 5:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.