Skip to content
ThuthiThuthiThuthi
Acts · chapter 7 · verse 27

Acts 7:27 in Malayalam

എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ?

Ennaal koottukaaranotu anyaayam cheyyunnavan avane untikkalanynyu: ninne nyangngalkku adhikaariyum nyaayakarttaavum aakkiyatu aar?

Acts 7:27 in English

King James Version (KJV)
But he that did his neighbour wrong thrust him away, saying, Who made thee a ruler and a judge over us?
World English Bible (WEB)
But he who did his neighbor wrong pushed him away, saying, ‘Who made you a ruler and a judge over us?
American Standard Version (ASV)
But he that did his neighbor wrong thrust him away, saying, Who made thee a ruler and a judge over us?
Bible in Basic English (BBE)
But the man who was doing wrong to his neighbour, pushing him away, said, Who made you a ruler and a judge over us?
Darby Translation (DBY)
But he that was wronging his neighbour thrust him away, saying, Who established thee ruler and judge over us?
Webster's Bible (WBS)
But he that did his neighbor wrong, thrust him away, saying, Who made thee a ruler and a judge over us?
Young's Literal Translation (YLT)
and he who is doing injustice to the neighbour, did thrust him away, saying, Who set thee a ruler and a judge over us?

Read in context

  1. 25ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.
  2. 26പിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി.
  3. 27എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ?
  4. 28ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.
  5. 29ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നു പാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
Read all of Acts 7

Cross references

Original words (Greek)

Acts 7:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.