Skip to content
ThuthiThuthiThuthi
Acts · chapter 7 · verse 28

Acts 7:28 in Malayalam

ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.

Innale misrayeemyane konnatupole enneyum kolluvaan bhaavikkunnuvo ennu paranynyu.

Acts 7:28 in English

King James Version (KJV)
Wilt thou kill me, as thou diddest the Egyptian yesterday?
World English Bible (WEB)
Do you want to kill me as you killed the Egyptian yesterday?’
American Standard Version (ASV)
Wouldest thou kill me, as thou killedst the Egyptian yesterday?
Bible in Basic English (BBE)
Will you put me to death as you did the Egyptian yesterday?
Darby Translation (DBY)
Dost thou wish to kill me as thou killedst the Egyptian yesterday?
Webster's Bible (WBS)
Wilt thou kill me, as thou didst the Egyptian yesterday?
Young's Literal Translation (YLT)
to kill me dost thou wish, as thou didst kill yesterday the Egyptian?

Read in context

  1. 26പിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി.
  2. 27എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ?
  3. 28ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.
  4. 29ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നു പാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
  5. 30നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.
Read all of Acts 7

Original words (Greek)

Acts 7:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.