Skip to content
ThuthiThuthiThuthi
Acts · chapter 7 · verse 3

Acts 7:3 in Malayalam

നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.

Ninte deshatteyum ninte chaarchchakkaareyum vittu nyaan ninakku kaanichchu tarunna deshattilekku chelluka ennu paranynyu. Angngane avan kaldaayarute desham vittu haaraanil vannu paarttu.

Acts 7:3 in English

King James Version (KJV)
And said unto him, Get thee out of thy country, and from thy kindred, and come into the land which I shall shew thee.
World English Bible (WEB)
and said to him, ‘Get out of your land and away from your relatives, and come into a land which I will show you.’
American Standard Version (ASV)
and said unto him, Get thee out of thy land, and from thy kindred, and come into the land which I shall show thee.
Bible in Basic English (BBE)
And said to him, Go out of your land, and away from your family, and come into the land to which I will be your guide.
Darby Translation (DBY)
and said to him, Go out of thy land and out of thy kindred, and come into the land which I will shew thee.
Webster's Bible (WBS)
And said to him, Depart from thy country, and from thy kindred, and come into the land which I shall show thee.
Young's Literal Translation (YLT)
and He said to him, Go forth out of thy land, and out of thy kindred, and come to a land that I shall shew thee.

Read in context

  1. 1ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതൻ ചോദിച്ചതിന്നു അവൻ പറഞ്ഞതു:
  2. 2സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി:
  3. 3നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.
  4. 4അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.
  5. 5അവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.
Read all of Acts 7

Cross references

Original words (Greek)

Acts 7:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.