Skip to content
ThuthiThuthiThuthi
Acts · chapter 7 · verse 33

Acts 7:33 in Malayalam

കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക.

Karttaavu avanotu: nee nilkkunna sthalam vishuddha bhoomiyaakayaal kaalilninnu cherippu oorikkalaka.

Acts 7:33 in English

King James Version (KJV)
Then said the Lord to him, Put off thy shoes from thy feet: for the place where thou standest is holy ground.
World English Bible (WEB)
The Lord said to him, ‘Take off your sandals, for the place where you stand is holy ground.
American Standard Version (ASV)
And the Lord said unto him, Loose the shoes from thy feet: for the place whereon thou standest is holy ground.
Bible in Basic English (BBE)
And the Lord said, Take off the shoes from your feet, for the place where you are is holy.
Darby Translation (DBY)
And the Lord said to him, Loose the sandal of thy feet, for the place on which thou standest is holy ground.
Webster's Bible (WBS)
Then said the Lord to him, Put off thy shoes from thy feet: for the place where thou standest is holy ground.
Young's Literal Translation (YLT)
and the Lord said to him, Loose the sandal of thy feet, for the place in which thou hast stood is holy ground;

Read in context

  1. 31മോശെ ആ ദർശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാൻ അടുത്തുചെല്ലുമ്പോൾ:
  2. 32ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കർത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല.
  3. 33കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക.
  4. 34മിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.
  5. 35നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
Read all of Acts 7

Cross references

Original words (Greek)

Acts 7:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.