Acts · chapter 8 · verse 34
Acts 8:34 in Malayalam
ഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
Shandan philipposinotu: itu pravaachakan aarekkurichchu parayunnu? Tannekkurichcho mattoruttanekkurichcho ennu paranynyutarenam ennu apekshichchu.
Acts 8:34 in English
- King James Version (KJV)
- And the eunuch answered Philip, and said, I pray thee, of whom speaketh the prophet this? of himself, or of some other man?
- World English Bible (WEB)
- The eunuch answered Philip, “Who is the prophet talking about? About himself, or about someone else?”
- American Standard Version (ASV)
- And the eunuch answered Philip, and said, I pray thee, of whom speaketh the prophet this? of himself, or of some other?
- Bible in Basic English (BBE)
- And the Ethiopian said to Philip, About whom are these words said by the prophet? about himself, or some other?
- Darby Translation (DBY)
- And the eunuch answering Philip said, I pray thee, concerning whom does the prophet say this? of himself or of some other?
- Webster's Bible (WBS)
- And the eunuch answered Philip, and said, I pray thee, of whom speaketh the prophet this? of himself, or of some other man?
- Young's Literal Translation (YLT)
- And the eunuch answering Philip said, 'I pray thee, about whom doth the prophet say this? about himself, or about some other one?'
Read in context
- 32തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു.
- 33അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”
- 34ഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
- 35ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.
- 36അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
Cross references
- Matthew 15:15 മത്തായി 15:15പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.
- Matthew 13:36 മത്തായി 13:36അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു:
- Matthew 2:2–4 മത്തായി 2:2–4യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു, ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.
Original words (Greek)
- And · G1161δέ dé
- eunuch · G2135εὐνοῦχος eunoûchos
- answered · G611ἀποκρίνομαι apokrínomai
- Philip · G5376Φίλιππος Phílippos
- said · G2036ἔπω épō
- pray · G1189δέομαι déomai
- thee · G4675σοῦ soû
- of · G4012περί perí
- whom · G5101τίς tís
- speaketh · G3004λέγω légō
- prophet · G4396προφήτης prophḗtēs
- this · G5124τοῦτο toûto
- of · G4012περί perí
- himself · G1438ἑαυτοῦ heautoû
- or · G2228ἤ ḗ
- of · G4012περί perí
- some · G5100τὶς tìs
- man · G2087ἕτερος héteros